Surprise Me!

ചീറിപ്പായുന്ന കാറുകള്‍ക്കിടയിലൂടെ പറന്നിറങ്ങുന്ന വിമാനം, സാഹസിക വീഡിയോ | *Trending

2022-07-12 953 Dailymotion

Watch: Plane Makes Emergency Landing On Highway Due To Engine Failure | അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ അത്ഭുതകരമായ ഒരു സംഭവം നടന്നു. സാങ്കേതിക തകരാറു മൂലം പൈലറ്റിന് ഒരു ഹൈവേയുടെ ഒത്തനടുക്ക് വിമാനം ഇറക്കേണ്ടി വന്നു. അതും കാറുകള്‍ ചീറി പായുന്ന റോഡിലാണ് അദ്ദേഹം വിമാനം സുരക്ഷിതമായി കൊണ്ട് വന്നിറക്കിയത്. ഫ്ളോറിഡയില്‍ നിന്നുള്ള വിന്‍സെന്റ് ഫ്രേസര്‍ എന്നയാളാണ് വിമാനം പറത്തിയിരുന്നത് <br /> <br />#ViralVideo #PlaneLanding #NorthCarloin

Buy Now on CodeCanyon